രാത്രി

Tuesday, April 19, 2005

കേരളത്തില്‍ പുതിയ പത്ത്‌ ചാനല്‍ കൂടി വരാന്‍ പോകുന്നു

കേരളത്തില്‍ ഇനി പുതിയ പത്ത്‌ ചാനല്‍ കൂടി വരാന്‍ പോകുന്നു- വാര്‍ത്ത

വളരെ നല്ല കാര്യം. പത്താം ക്ലാസ്സ്‌ തോറ്റവര്‍ക്കെല്ലാം ഇനി ജോലി ആകുമല്ലൊ-രാത്രിഞ്ചരന്‍

5 Comments:

 • enthu joli? athu kanal ano?
  Su.

  By Anonymous Anonymous, at 5:17 PM  

 • പത്താം ക്ലസ്സില്‍ ദയനീയമായി പരാജയപ്പെട്ടവര്‍ക്ക്‌ ചാനലിന്റെ തലപ്പത്ത്‌ ഇരിക്കാം. ഏറ്റവും കൂടുതല്‍ മണ്ടത്തരം പറയാന്‍ കഴിയുന്നവര്‍ക്ക്‌ anchor ആകാം. പത്ത്‌ അഞ്ച്‌ നിലയില്‍ പൊട്ടിയവര്‍ക്ക്‌ സീരിയല്‍ സംവിധായകന്‍ ആകാം. അങ്ങിനെ എന്തെല്ലാം ജോലികള്‍ :)

  By Blogger rathri, at 5:32 PM  

 • പത്താം ക്ലസ്സില്‍ ദയനീയമായി പരാജയപ്പെട്ടവര്‍ക്ക്‌ ചാനലിന്റെ തലപ്പത്ത്‌ ഇരിക്കാം. ഏറ്റവും കൂടുതല്‍ മണ്ടത്തരം പറയാന്‍ കഴിയുന്നവര്‍ക്ക്‌ anchor ആകാം. പത്ത്‌ അഞ്ച്‌ നിലയില്‍ പൊട്ടിയവര്‍ക്ക്‌ സീരിയല്‍ സംവിധായകന്‍ ആകാം. അങ്ങിനെ എന്തെല്ലാം ജോലികള്‍ :)

  By Blogger rathri, at 5:45 PM  

 • ennappinne enikku pattiya pani athayirikkum. aa vazhikkonnu shramichalo?
  Su.

  By Anonymous Anonymous, at 6:39 PM  

 • അമൃത ടി.വി -യില്‍ എം.ടിയുടെ കഥകള്‍ സീരിയലൈസ് ചെയ്യുന്നുണ്ടെന്നു തോന്നുന്നു. വിശദവിവരങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ?

  By Blogger പെരിങ്ങോടന്‍, at 4:42 PM  

Post a Comment

<< Home