തറ പറ പന..................
എഴുതാന്‍ വിട്ടുപോയ വാക്കുകളുടെയും പാടാന്‍ മറന്നു പോയ പാട്ടുകളുടെയും സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങളുടെയും കഥാവശേഷമാണു ജീവിതം എന്നു ഓര്‍മിപ്പിച്ച നാരീനാമധാരിയായ നിറൂപകനെ ഓര്‍ത്തു തുടങ്ങട്ടെ. തറ പറ പന....................
8 Comments:
ഭാവുകങ്ങള്‍!
പ്രാര്‍ത്ഥനകള്‍!!
പ്രതീക്ഷകള്‍!!!
രാത്രിഞ്ചരാ, ഞങ്ങളിരാലെങ്കിലും അഥവാ തളര്‍ന്നുറങ്ങിപ്പോവുകയാണെങ്കില്‍ ഇടക്കു വിളിച്ചുണര്‍ത്താനും ഉണര്‍ത്തിയൂട്ടാനും
നീ
സദാ ഇവിടെ സഞ്ചരിക്കുക!
By
viswaprabha വിശ്വപ്രഭ, at 5:22 PM
eagerly awaiting the rest of the lessons...thaRa, paRa, pana....
By
Anonymous, at 5:36 PM
thanks വിശ്വം :)
thanks രേഷ്മ :)
By
rathri, at 5:56 PM
ആരാണാവോ ആ നാരീനാമധാരിയായ നിരൂപകന്, രാത്രിയില് ഒന്നുകൂടുവാന് ഒക്കുമോ കൂട്ടുകാരാ?
By
കെവിൻ & സിജി, at 6:20 PM
രാത്രി സഞ്ചരിക്കുന്നതിനാല്‍ കൂടാന്‍ പറ്റില്ല. പട്ടാപ്പകല്‍ സുര്യന്‍ ഉച്ചിയില്‍ നില്‍ക്കുബോള്‍ നമുക്കു കൂടാം. ഹി ഹി!!
By
rathri, at 10:44 AM
para para para vegam para athe enikku parayan ullu
By
സു | Su, at 4:33 PM
very nice posts .....keep it up
www.keralam.at
By
Guest, at 2:49 AM
nandi keralam :)
By
rathri, at 1:49 PM
Post a Comment
<< Home